മലപ്പുറം ജില്ലയിലെ കാവനൂര്‍ എന്ന കൊച്ചു ഗ്രാമത്തില്‍ താമസിക്കുന്നു. എന്നെ കുറിച്ച് എന്തൊക്കെയാണ് പറയേണ്ടത് എന്നനിക്കറിയില്ല.എങ്കിലും ഞാന്‍ ആളൊരു കേമനാണ്,കലാലയങ്ങളിലും നാട്ടിലും വീട്ടിലും കുടുംബത്തിലും.ഉമ്മന്റെയും ഉപ്പയുടെയും വലിയ മോനാണ് ഞാന്‍ .വലിയ ആഗ്രഹങ്ങള്‍ ഒന്നും ഇല്ല,എങ്കിലും എന്തൊക്കെയോ ഉണ്ട്.കാണാന്‍ സുന്ദരനാണ് ,സുമുകനാണ്,സുശീലനാണ് എന്നൊന്നും ഞാന്‍ പറയുന്നില്ല,അതെല്ലാം നിങ്ങള്‍ക്ക് അറിയാമല്ലോ?
No comments:
Post a Comment